അഭിനയ ചക്രവർത്തിക്ക് മുന്നിൽ പതറാതെ ഗണേഷ്; ‘ഇരകൾ’ ഇന്നും മലയാളിയുടെ പേടിസ്വപ്നമാകുന്നത് എന്തുകൊണ്ട്
മലയാള സിനിമയിലെ എക്കാലത്തെയും ഭീതിപ്പെടുത്തുന്നതും എന്നാൽ ചിന്തിപ്പിക്കുന്നതുമായ സൈക്കോളജിക്കൽ ത്രില്ലർ ആണ് കെ.ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന ചിത്രം. സമ്പന്നമായ ഒരു ഹൈറേഞ്ച് തോട്ടം ...








