ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും
ന്യൂഡൽഹി : ഇറാന് മുകളിലൂടെയുള്ള വിമാന സർവീസുകൾ വഴിതിരിച്ചു വിടുമെന്ന് അറിയിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും. ഇറാൻ വ്യോമപാത ഒഴിവാക്കി മറ്റു മാർഗങ്ങളിലൂടെ യാത്ര നടത്തുന്നതിനാൽ വിമാന ...








