‘ജയ് ഇറാൻ, ജയ് ഹിന്ദ്’ ; ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച് ഇറാനിയൻ എംബസി
ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചു ഡൽഹിയിലെ ഇറാൻ എംബസി. ഇസ്രായേലും അമേരിക്കയും നടത്തിയ സൈനിക ആക്രമണങ്ങളുടെ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ...