ഇന്ത്യൻ പൗരൻ ആണെന്നതിൽ അഭിമാനം തോന്നുന്നു ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ഇറാനിൽ നിന്നും നാട്ടിലെത്തിയവർ
ന്യൂഡൽഹി : ഇന്ത്യൻ എംബസി നേതൃത്വം നൽകിയ സമയോചിതമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ ബാച്ച് ന്യൂഡൽഹിയിൽ എത്തിച്ചേർന്നു. 110 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ ...