ഇറാൻ വിമാനത്തിന് ഭീഷണി ; പ്രവർത്തനം നിർത്തിവെച്ച് ജർമൻ വിമാനത്താവളം
ബെർലിൻ : ഇറാനിൽ നിന്നും ജർമനിയിൽ എത്തിയ വിമാനത്തിനുള്ള സുരക്ഷാ ഭീഷണിയെ തുടർന്ന് ജർമൻ വിമാനത്താവളം പ്രവർത്തനം നിർത്തിവച്ചു. ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളമാണ് തിങ്കളാഴ്ച വിമാനങ്ങളുടെ പ്രവർത്തനം ...