ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു:ജീവനക്കാരുള്‍പ്പെടെ 66 പേര് മരിച്ചു
ടെഹ്റാന്: ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മെഹ്റാനില് നിന്ന് പറന്നുയര്‍ന്ന് ഇരുപത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീണു. പര്‍വത മേഖലയില്‍ ആണ് ...