അതിർത്തി മേഖലയിൽ ഒമ്പത് പാകിസ്താനികളെ കൊന്ന് തള്ളി ഇറാനിയൻ തോക്കുധാരികൾ ; അടിക്ക് തിരിച്ചടിയെന്ന് വാദം
ടെഹ്‌റാൻ: പാകിസ്താനും ഇറാനും തമ്മിലുള്ള ശത്രുത അടുത്തൊന്നും തീരില്ല എന്ന സൂചന നൽകി മറ്റൊരു കൂട്ടക്കൊല കൂടി. ഇറാൻ്റെ തെക്കുകിഴക്കൻ അതിർത്തി പ്രദേശത്ത് ശനിയാഴ്ച അജ്ഞാതരായ തോക്കുധാരികൾ ...








