മകന്റെ വിവാഹം രണ്ടുതവണ മാറ്റിവെച്ചു, ഈ സംഘർഷത്തിൽ തനിക്കു വ്യക്തിപരമായ നഷ്ട്ടങ്ങൾ ഉണ്ടായതായി നെതന്യാഹു
ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും നഷ്ടമുണ്ടായെന്ന്ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങളാണ്ഉയരുന്നത്. മകന്റെ വിവാഹം നീണ്ടു പോകുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. നിരവധിപേർ ...