iran oil tanker

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ രണ്ട് മലയാളികൾ തിരികെ നാട്ടിലെത്തി

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ രണ്ട് മലയാളികൾ തിരികെ നാട്ടിലെത്തി

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് - 1 - ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികൾ നാട്ടിലെത്തി. മലപ്പുറം സ്വദേശി കെ കെ അജ്മലും കാസർകോട് സ്വദേശി ...

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം; ഉടൻ മടങ്ങിയെത്തുമെന്ന് വി.മുരളീധരൻ

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം; ഉടൻ മടങ്ങിയെത്തുമെന്ന് വി.മുരളീധരൻ

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർ ഇന്ന് നാട്ടിൽ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ...

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലുള്ള ഇന്ത്യക്കാർക്ക് മോചനം

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലുള്ള ഇന്ത്യക്കാർക്ക് മോചനം

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ ഉടൻ വിട്ടുകൊടുത്തേക്കുമെന്ന് സൂചന. ഇറാനിയൻ കമ്പനിക്കെതിരായ നിയമനടപടികൾ ജിബ്രാൾട്ടർ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപിച്ച് ജൂലായ് ...

ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ ഹൈക്കമ്മീഷന്‍ പ്രതിനിധി സന്ദര്‍ശിച്ചതായി വി.മു​ര​ളീ​ധ​ര​ൻ

ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ ഹൈക്കമ്മീഷന്‍ പ്രതിനിധി സന്ദര്‍ശിച്ചതായി വി.മു​ര​ളീ​ധ​ര​ൻ

ബ്രി​ട്ട​ന്‍ പി​ടി​ച്ചെ​ടു​ത്ത ഇ​റാ​ന്‍ ക​പ്പ​ല്‍ ഗ്രേ​സ്-1​ലെ ഇ​ന്ത്യ​ക്കാ​രെ ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ൻ ഉ​റ​പ്പ് ...

ഉപാധികള്‍ അംഗീകരിച്ചാല്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടു നല്‍കാമെന്ന് ഇറാന്‍ പ്രസിഡന്റ്

ഉപാധികള്‍ അംഗീകരിച്ചാല്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടു നല്‍കാമെന്ന് ഇറാന്‍ പ്രസിഡന്റ്

പിടിച്ചെടുത്ത എണ്ണക്കപ്പല്‍ തിരിച്ചു നല്‍കാന്‍ ഉപാധികളുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ വിട്ടു നല്‍കുകയാണെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ വിട്ട് നല്‍കാമെന്ന് പ്രസിഡന്റ് ...

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാൻ കപ്പലിലും മലയാളികള്‍;മുപ്പത് ദിവസത്തിനകം വിട്ടയക്കും

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാൻ കപ്പലിലും മലയാളികള്‍;മുപ്പത് ദിവസത്തിനകം വിട്ടയക്കും

ഈമാസം ആദ്യം ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലും മലയാളികള്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist