ഇറാന്റെ പുതിയ പ്രസിഡണ്ടായി ഡോ. മസൂദ് പെസെഷ്‌കിയാൻ ; യാഥാസ്ഥിതികവാദികൾക്ക് കനത്ത തിരിച്ചടി ; രാജ്യത്ത് വമ്പൻ ഭരണ പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് സൂചന
ടെഹ്റാൻ : ഇറാന്റെ ഭരണ, സാംസ്കാരിക രംഗത്ത് പുതിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചന നൽകി പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പരിഷ്കരണ വാദിയായി അറിയപ്പെടുന്ന ഡോ. മസൂദ് പെസെഷ്‌കിയാൻ ...