‘ഖുറാന്‍ വായിക്കരുത്, ആഘോഷിക്കണം’, ഇറാനില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് തൂക്കിലേറ്റപ്പെട്ട യുവാവിന്റെ അന്ത്യാഭിലാഷം
ടെഹ്‌റാന്‍: മത പോലീസിംഗിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പരസ്യമായി തൂക്കിലേറ്റി. നാല് ദിവസത്തിനിടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു എന്ന ...