‘ ദൈവത്തിനെതിരായ ശത്രുത’10 മിനിറ്റ് മാത്രം; മകന് അന്ത്യയാത്ര നൽകാൻ കണ്ണീരോടെ മാതാപിതാക്കൾ, ഇറാനിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആദ്യ തൂക്കിലേറ്റൽ
ഇറാനിലെ മതമൗലികവാദ ഭരണകൂടത്തിനെതിരെ ഉയരുന്ന ജനരോഷം അടിച്ചമർത്താൻ കടുത്ത നടപടികളുമായി ആയത്തൊള്ള ഖമേനിയുടെ സുരക്ഷാ സേന. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ 26 കാരനായ ഇർഫാൻ സുൽത്താനിയെ ബുധനാഴ്ച ...








