ഇറാനെ തൊട്ടാൽ അത് തീക്കളി, യുഎസ് നീക്കം അപകടകരം; ട്രംപിന് മുന്നറിയിപ്പുമായി പുടിൻ; പശ്ചിമേഷ്യ യുദ്ധഭീതിയിൽ
പശ്ചിമേഷ്യയിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി റഷ്യ. ഇറാനെ ആക്രമിക്കാനുള്ള നീക്കം തീക്കളിയാണെന്നും ഇത് ഗുരുതരമായ ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ...








