ഹിജാബിനെതിരെ അടിവസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച യുവതിയെ ‘പൊക്കി’ ഇറാന്റെ മതസുരക്ഷാസേന; മഹ്‌സാ അമിനിയുടെ പിൻഗാമിയോ?
ടെഹ്‌റാൻ; ഇറാനിൽ ഹിജാബിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച യുവതിയെ കാണാനില്ലെന്ന് പരതി. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിൽ ധരിച്ചിരുന്ന വസ്ത്രമൂരി അടിവസ്ത്രത്തിൽ നടന്നു പ്രതിഷേധിച്ച സ്ത്രീയെ ഇറാന്റെ സെക്യൂരിറ്റി സംഘം ക്രൂരമായി ...