യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം?
ഇറാനും ഇസ്രയേലും അമേരിക്കയും ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുമ്പോൾ, നമ്മുടെ കുരുന്നുകളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ. യുദ്ധം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ നിന്ന് അകലെയാണെങ്കിലും, ...








