പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ
മോസ്‌കോ : പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ മധ്യസ്ഥത വാഗ്ദാനവുമായി റഷ്യ. യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ...








