ഹേയ് ഫാൻസ്…ഖമേനിയുടെ കഥകഴിഞ്ഞു !!! കോമയിലായ നേതാവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് അണികൾ; പിന്നാലെ പഴയചിത്രം പുറത്ത് വിട്ട് അഡ്ജസ്റ്റ് ചെയ്ത് ഇറാൻ
ടെഹ്‌റാൻ; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കോമയിലാണേന്ന് റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. ഖമേനിയുടെ ആരോഗ്യനില പരുങ്ങലിലാണെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ ഇതിനെ പ്രതിരോധിക്കാനായി ഖമേനി ...