ഐആർസിടിസി അഴിമതി ; ബീഹാർ തിരഞ്ഞെടുപ്പിന് മുൻപ് തേജസ്വി യാദവിന് മുട്ടൻ പണി ; ലാലു, റാബ്രി, തേജസ്വി എന്നിവർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി
ന്യൂഡൽഹി : ഐആർസിടിസി ഹോട്ടൽ അഴിമതി കേസിൽ ലാലു പ്രസാദ് യാദവ് കുടുംബത്തിനെതിരെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. ബീഹാർ തിരഞ്ഞെടുപ്പിനിടെ ലാലു കുടുംബത്തിന് ...