ഇരിങ്ങാലക്കുടക്ക് ഓണസമ്മാനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ; സുരേഷ് ഗോപിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി : ഇരിങ്ങാലക്കുടയുടെ യാത്രാ പ്രശ്നങ്ങൾക്ക് ആശ്വാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓണസമ്മാനം. പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി. ഇരിങ്ങാലക്കുടക്കാരുടെ ഏറെക്കാലത്തെ ...








