‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഒരു 'പ്രത്യേക സുരക്ഷാ മതിൽ' കൂടി തകർന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന ഭീമൻ ...








