കൂട്ടുകാർക്കൊപ്പം അയൺ ഗുളിക മത്സരിച്ച് കഴിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; മൂന്ന് പേർ ചികിത്സയിൽ
ചെന്നൈ: സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനെത്തിച്ച അയൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ച് കഴിച്ച വിദ്യാർത്ഥിനി മരിച്ചു. ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ...








