സമൂഹമാധ്യമങ്ങൾ വഴി ഐഎസ് അനുകൂല പ്രചാരണം; യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു; മലയാളികളായ മൊഹമ്മദ് ആമീൻ, മുഷബ് അൻവർ, റഹീസ് റഷീദ് എന്നിവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ഡൽഹി: ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം ...