ഹിന്ദു യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍
പത്തനംതിട്ട റാന്നി സ്വദേശിനിയായ ഹിന്ദു യുവതിയെ മതം മാറ്റി സിറയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍ .ന്യൂ മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ...