പത്തനംതിട്ട റാന്നി സ്വദേശിനിയായ ഹിന്ദു യുവതിയെ മതം മാറ്റി സിറയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍ .ന്യൂ മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ഇയാള്‍ വിദേശത്തായിരുന്നു.യുവതിയുടെ ഭര്‍ത്താവ് കൂടിയാണ് ഇയാള്‍. ജിദ്ദയില്‍ നിന്ന് കഴിഞ്ഞ ദിവസം ചെന്നെ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ഐഎസ് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന കേസ് കഴിഞ്ഞ ദിവസം എന്‍ഐഎ ഏറ്റെടുത്തിരുന്നു. കേസില്‍ പറവൂര്‍ സ്വദേശികളായ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗലൂരുവില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് യുവതിയെ വിവാഹം ചെയ്തതെന്നും അന്വേഷണസംഘം കണ്ടെത്തി.
യുവതിയെ സൗദി അറേബ്യയില്‍ നിന്ന് സിറിയയിലേക്ക് ഐഎസ് അടിമയാക്കി വില്‍ക്കുകയായിരുന്നു ഉദ്ദേശമെന്നാണ് യുവതി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍
Discussion about this post