സൈനിക കരുത്ത് കാട്ടി രാജ്യങ്ങളെ കീഴ്‌പ്പെടുത്താൻ നോക്കണ്ട; യുഎസിനും ഇസ്രായേലിനും ചൈനയുടെ താക്കീത്, ഇറാന് പൂർണ്ണ പിന്തുണ
ഇറാൻ്റെ പരമാധികാരത്തെയും സുരക്ഷയെയും സംരക്ഷിക്കാൻ ചൈന കൂടെയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രഖ്യാപിച്ചു. ഇറാന് മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ...








