ആന്തരിക ലോകത്തെ സ്വയം രൂപപ്പെടുത്തുക, ജീവിതം ശാന്തമാക്കുക; 25 വയസിന് താഴെയുള്ളവർക്ക് സൌജന്യ ‘ഇന്നർ എഞ്ചിനീയറിംഗ്; കൊച്ചി വേദിയാവും
ആന്തരിക ലോകത്തെ തനിക്ക് ആവശ്യമുള്ള രീതിയിൽ രൂപകൽപ്പന ചെയ്ത് മനസ് ശാന്തവും സന്തോഷകരവുമാക്കിയാലോ? ഇതിനായി അവസരമൊരുക്കുകയാണ് ആത്മീയ ഗുരു സദ്ഗുരു ജഗ്ഗിവാസുദേവന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷൻ. ചുരുക്കത്തിൽ, ...








