മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്ന് കടലിലേക്ക് വീണു ; 26 കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
കോഴിക്കോട് : കേരള തീരത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളിയെ രക്ഷിച്ച് പുതുജീവൻ നൽകി ഇന്ത്യൻ കോസ്റ്റ് ഗാർഡ് . തമിഴ്‌നാട് സ്വദേശി 26 കാരനായ അജിനെയാണ് ...