ഇന്ത്യയിലെ ഐഎസ് അനുഭാവികള്‍ക്ക് ധനസഹായം നല്‍കി: കുവൈത്ത് സ്വദേശി അറസ്റ്റില്‍
ഡല്‍ഹി: ഇന്ത്യയിലെ ഐ.എസ് അനുഭാവികള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ സ്വദേശിയെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനേസി എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യക്കാരായ ...