ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. റിസ്വാൻ അഹമ്മദ്, മുഹ്സിൻ ഇബ്രാഹിം സയീദ് എന്നിവരാണ് കുറ്റക്കാരെന്ന് മുംബൈ പ്രത്യേക എൻ ...