ഐഎസിൽ ചേർന്ന മലയാളികളടക്കം മടങ്ങിയെത്തുമെന്ന് സൂചന; രാജ്യത്ത് ജാഗ്രത നിർദേശം
കാബൂൾ: ഐഎസിൽ ചേർന്ന മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍നിന്ന് മടങ്ങിയെത്തുമെന്ന സൂചനയെ തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നല്‍കി. മലയാളികൾ അടക്കം എൻഐഎ കേസിൽപ്പെട്ട 25 പേരാണ് ...