ഐഎസിൽ ചേരാൻ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊന്നു; കൊടും ഭീകരന് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ച് കോടതി
ന്യൂയോർക്ക് : ഐഎസ് ഭീകര സംഘടനയിൽ ചേരാൻ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ ഭീകരന് ശിക്ഷ വിധിച്ച് കോടതി. സായ്ഫുള്ളോ സായ്‌പോവ് എന്ന 35 കാരനാണ് ...