ഗോളടിച്ചുകൂട്ടാൻ സ്പെയിനിൽ നിന്ന് ഒരു പുലിക്കുട്ടി, പുതിയ സെന്റർ ഫോർവേഡിനെ ഒപ്പം കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ്; സീസണിലെ ആദ്യ വിദേശ സൈനിംഗ്
പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. സ്പാനിഷ് ലീഗുകളിലെ തന്റെ ...