കാത്തിരിപ്പിന് വിരാമം, ഐഎസ്എൽ അന്ന് തുടങ്ങും; 20 വർഷ പദ്ധതിയുമായി എഐഎഫ്എഫ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ലീഗിന്റെ പുതിയ സീസണുമായി ബന്ധപ്പെട്ട വലിയ പ്രതിസന്ധികൾ നിലനിന്നിരുന്നെങ്കിലും ഇപ്പോൾ ചില ...








