‘അള്ളാഹു ഈ സ്ത്രീയെ നരകത്തിലെ വിറക് കൊള്ളിയാക്കും‘; ദുർഗ്ഗാപൂജയിൽ പങ്കെടുത്ത നുസ്രത് ജഹാൻ എം പിക്കെതിരെ മുസ്ലീം മതമൗലികവാദികൾ
കൊൽക്കത്ത: ദുർഗ്ഗാപൂജയിൽ പങ്കെടുത്ത നുസ്രത് ജഹാൻ എം പിക്കെതിരെ മുസ്ലീം മതമൗലികവാദികളുടെ സൈബർ ആക്രമണം. നുസ്രത് ജഹാന്റെ പ്രവൃത്തി പാപമാണെന്നും അവരെ അള്ളാഹു നരകത്തിലെ വിറക് കൊള്ളിയാക്കുമെന്നും ...