“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി
അസിം മുനീർ ഇന്ത്യയുമായി ഒരു യുദ്ധത്തിനായി കൊതിക്കുന്നുവെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ മൂന്ന് സഹോദരിമാരിൽ ഒരാളായ അലീമ ഖാൻ. അസിം മുനീറിനെ "തീവ്ര ഇസ്ലാമിസ്റ്റ്" ...








