‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ
ഇസ്ലാമാബാദ്/റിയാദ്: പശ്ചിമേഷ്യയിലെ സൈനിക രാഷ്ട്രീയ ഭൂപടം ആകെ മാറ്റിമറിക്കാൻ പോകുന്ന ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെക്കാൻ പാകിസ്താനും സൗദി അറേബ്യയും തുർക്കിയും തയാറെടുക്കുന്നു. 'ഇസ്ലാമിക് നാറ്റോ' ...








