ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരവാദ കേസ്; ഒരു ഭീകരൻ കൂടി അറസ്റ്റിൽ; ശക്തമായ അന്വേഷണം തുടർന്ന് എൻഐഎ
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരവാദ കേസിൽ മഹാരാഷ്ട്രയിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. താനെ സ്വദേശി ഷാമിൽ സാഖ്വിബ് നച്ചാനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇതോടെ ...