കശ്മീരിലെ തീവ്രവാദികള്‍ക്ക് പണം നല്കിയ മുസ്ലീം ജീവകാരുണ്യ സംഘടനയ്ക്ക് സസ്പെന്ഷന്
കശ്മീരിലെ തീവ്രവാദികള്‍ക്ക് പണം കൈമാറിയെന്നാരോപിച്ച് കാനഡയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുസ്ലീം ജീവകാരുണ്യ സംഘടനയെ കാനഡയുടെ റെവന്യു ഏജന്‍സി സസ്പെന്‍ഡ് ചെയ്തു. ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക-കാനഡ ...