ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ എൻഐഎ റെയ്ഡിൽ രണ്ട് ഭീകരർ പിടിയിൽ. ഉഡുപ്പി സ്വദേശിയായ റെഷാൻ താജുദ്ദീൻ ഷെയ്ഖ്, ശിവമോഗ സ്വദേശിയായ ഹുസൈൻ ഫർഹാൻ ബെയ്ഗ് എന്നിവരാണ് അറസ്റ്റിലായ ഭീകരർ. ...