കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസ്; ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ; സയ്യിദ് നബീൽ അഹമ്മദിന് പിടി വീണത് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
ചെന്നൈ: കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്ന സയ്യിദ് നബീൽ അഹമ്മദാണ് ...