ഒന്നിന് പത്തായി തിരിച്ചടിച്ച് ഇസ്രായേൽ ; ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ 198 പേർ കൊല്ലപ്പെട്ടന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം ; ഇസ്രായേലിലെ മരണസംഖ്യ 40
ടെൽ അവീവ് : പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ആയ ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നതായി ഇസ്രായേൽ ദേശീയ രക്ഷാപ്രവർത്തന ഏജൻസി അറിയിച്ചു. ...