മിസൈൽ അയച്ചതിനു മറുപടി; ഇറാനിൽ ശക്തമായ വ്യോമാക്രണമം നടത്തി ഇസ്രായേൽ ; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങൾ
ടെഹ്‌റാൻ: ഒക്ടോബർ 1 ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയുമായി ഇസ്രായേൽ. ശനിയാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന ശക്തമായ ...








