ഹമാസ് ഭീകരാക്രമണത്തിന് പിന്തുണയുമായി മിയ ഖലീഫ ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പോൺ താരം മിയ ഖലീഫ. സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് നടിയുടെ നിലപാടിനെതിരെ ഉയരുന്നത്. ലബനൻ വംശജയായ മിയ ഖലീഫ ...