Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹമാസ് ഭീകരാക്രമണത്തിന് പിന്തുണയുമായി മിയ ഖലീഫ ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

by Brave India Desk
Oct 8, 2023, 05:04 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പോൺ താരം മിയ ഖലീഫ. സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് നടിയുടെ നിലപാടിനെതിരെ ഉയരുന്നത്. ലബനൻ വംശജയായ മിയ ഖലീഫ മുൻപും പലപ്പോഴും പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ്.

“നിങ്ങൾക്ക് പലസ്തീനിലെ സാഹചര്യങ്ങൾ കാണാനും പലസ്തീനികളുടെ പക്ഷത്ത് നിൽക്കാനും കഴിയുന്നില്ലെങ്കിൽ, നിങ്ങൾ വർണ്ണവിവേചനത്തിന്റെ തെറ്റായ വശത്താണ്, അത് കാലക്രമേണ തെളിയിക്കപ്പെടും”. എന്നാണ് മിയ ഖലീഫ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. രൂക്ഷമായ വിമർശനമാണ് ഈ പോസ്റ്റിനെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.

Stories you may like

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

സ്വന്തം മേഖലയിൽ നിന്ന് പോലും നിരോധനം നേരിട്ട ഒരു അശ്ലീല നടിയുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ തൽക്കാലം സ്വീകരിക്കുന്നില്ല എന്നാണ് പ്രമുഖ സോഷ്യൽ മീഡിയ താരമായ ഇസബെല്ല മരിയ ഡിലൂക്കാ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ പീഡിപ്പിക്കപ്പെടുമെന്നും ശിരച്ഛേദം ചെയ്യപ്പെടുമെന്നും ഉറപ്പുള്ളതുകൊണ്ട് മറ്റൊരു രാജ്യത്ത് ഒളിവിൽ കഴിയുന്ന അശ്ലീല നടിയാണ് ഇസ്രായേലിനെ അധിക്ഷേപിക്കുന്നത് എന്നും ഇസബെല്ല തിരിച്ചടിച്ചു. ഇസബെല്ലയെ പിന്തുണച്ചു കൊണ്ടും മിയ ഖലീഫയെ വിമർശിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്.

Tags: mia khalifaIsrael hamaz conflict
Share1TweetSendShare

Latest stories from this section

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

വിഭജനകാലത്ത് ഭാരതത്തിലേക്ക് വന്നവർ അഭയാർത്ഥികളല്ല, മാതൃഭൂമിക്കും ധർമ്മത്തിനും വേണ്ടി പോരാടിയ യോദ്ധാക്കൾ”: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്, താക്കോലുമായി മുങ്ങിയവർ കോടതിയിൽ പോയാലും നേരിടും’; ‘അമ്മ’യിലെ രാജി നാടകത്തിനെതിരെ ഗണേഷ് കുമാർ

വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ ഫീഡ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

 99 രൂപയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ; ഇന്ത്യയിൽ പണം വാങ്ങി പ്രമോഷൻ നൽകി ഇൻസ്റ്റഗ്രാം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

Discussion about this post

Latest News

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

വിഭജനകാലത്ത് ഭാരതത്തിലേക്ക് വന്നവർ അഭയാർത്ഥികളല്ല, മാതൃഭൂമിക്കും ധർമ്മത്തിനും വേണ്ടി പോരാടിയ യോദ്ധാക്കൾ”: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്, താക്കോലുമായി മുങ്ങിയവർ കോടതിയിൽ പോയാലും നേരിടും’; ‘അമ്മ’യിലെ രാജി നാടകത്തിനെതിരെ ഗണേഷ് കുമാർ

വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ ഫീഡ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

 99 രൂപയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ; ഇന്ത്യയിൽ പണം വാങ്ങി പ്രമോഷൻ നൽകി ഇൻസ്റ്റഗ്രാം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies