ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഗസ്സയിലേക്കുള്ള റാഫ അതിർത്തി അടച്ച് ഈജിപ്ത്
കെയ്‌റൊ: ഈജിപ്ത് ഗാസ മുനമ്പിന്റെ അതിർത്തിയിലുള്ള റഫാ ക്രോസിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. ഇസ്രായേലിനും ഹമാസിനും ഇടയിൽ ...