ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ
ജെറുസലേം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെമത് ഗാനിലെ ഷെബ മെഡിക്കൽ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. 73 കാരനായ നെതന്യാഹു ആശുപത്രിയിൽ ...