ഫോൺ ക്യാമറയിൽ ചുവന്ന ടേപ്പ്; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ രഹസ്യ സുരക്ഷാ നീക്കം ചർച്ചയാകുന്നു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ ക്യാമറയിൽ ചുവന്ന ടേപ്പ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജെറുസലേമിലെ ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ (Knesset) ഭൂഗർഭ ...








