കാണാതായ മകളെ ആപ്പിള്‍ വാച്ച് ഉപയോഗിച്ച് തേടി പിതാവ്; അവസാനം ലഭിച്ചത് അവളുടെ മൃതദേഹം; ഇസ്രയേലില്‍ നിന്നും പുറത്ത് വരുന്നത് ഹൃദയഭേദകമായ വാര്‍ത്തകള്‍
ടെല്‍ അവീവ് : കാണാതായ മകളെ തേടിയെത്തിയ പിതാവിന് ഒടുവില്‍ കണ്ടെത്താനായത് അവളുടെ മൃതദേഹം. ദിവസങ്ങല്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആപ്പിള്‍ വാച്ചില്‍ നിന്ന് ലൊക്കേഷന്‍ ട്രേസ് ചെയ്ത് ...