ബ്രിട്ടനിൽ ഹമാസ് അനുകൂലികളുടെ പ്രതിഷേധം തുടരുന്നു; ജൂത സമൂഹത്തിന് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തും, ഋഷി സുനക്
ലണ്ടൻ: ബ്രിട്ടനിലെ ജൂതസമൂഹത്തിന് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. യുകെയിൽ ഹമാസ് അനുകൂലികൾ യഹൂദർക്കെതിരെയി നടത്തുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഋഷി സുനകിൻറെ പ്രസ്താവന. യഹൂദർക്കെതിരായ ...