‘നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെ, കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന‘; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സിബിഐ കോടതിയിൽ
കൊച്ചി: ഐ എസ് ആർ ഒ ചാരക്കേസിൽ ഗൂഢാലോചന നടത്തിയ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സി ബി ഐ. ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് സിബിഐ ...